പെരുമ്പാവൂർ: ഒന്നാംമൈൽ ഹൗസിങ് ബോർഡ് അയത്തിൽ വീട്ടിൽ എ.എൻ. പുഷ്പാംഗിനി (73 ) നിര്യാതയായി. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലായിരുന്നു. ഭർത്താവ്: കൊച്ചിൻ യൂനിവേഴ്സിറ്റി റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ, പരേതനായ എൻ. മണി. മക്കൾ: കിരൺ മണി (യു. കെ), അരുൺ മണി (ആസ്ട്രേലിയ). മരുമക്കൾ: ബിന്ദു (യു.കെ), വർഷ (ആസ്ട്രേലിയ). സംസ്കാരം പിന്നീട്.