നെട്ടൂർ: കാലാശ്ശേരി ഖദീജ മൻസിലിൽ മുഹമ്മദ് (93) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഷാഹിറ, നസീറ, ഷമീറ, വഹീദ, അസൈർ. മരുമക്കൾ: പരേതനായ സിദ്ദീഖ് ബാബു, ഹുസൈൻ, അബ്ദുൽ നാസർ, നാസറുദ്ദീൻ, അസ്ന.