അങ്കമാലി: വടക്കേ കിടങ്ങൂർ പുതിയേടത്ത് ഭവാനി (92) നിര്യാതയായി. കിടങ്ങൂർ പനഞ്ചിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: തങ്കമണി, പരേതരായ ശശി, സുരേഷ്, സുരേന്ദ്രൻ. മരുമക്കൾ: പ്രകാശൻ, അംബിക, സുമയന്തി, ബേബി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ.