കിഴുമുറി: പുന്നാപ്പിള്ളിൽ പി.ഐ. ജോൺ (റിട്ട. റവന്യൂ-78) നിര്യാതനായി. ഭാര്യ: പാലക്കുഴ നെടുമലയിൽ കുടുംബാംഗം മേരി ജോൺ. മക്കൾ: ജിനീഷ് ജോൺ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), ജിൻസി ജോൺ (യു.എസ്.എ). മരുമക്കൾ: മേഴ്സി, അനീഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കിഴുമുറി വലിയപള്ളി സെമിത്തേരിയിൽ.