മൂവാറ്റുപുഴ: തട്ടുപറമ്പ് പടിഞ്ഞാറെച്ചാലിൽ കുഞ്ഞുമൈതീൻ (റിട്ട. വനം വകുപ്പ് -83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മാഹിൻ, ഷീബ, ഷീജ, ഷീനി, ഷിമി, ഷീന. മരുമക്കൾ: ഉസ്മാൻ, അബ്ബാസ്, നിസാർ, ഷാജഹാൻ, റഫീഖ്.