മട്ടാഞ്ചേരി: പുതിയ റോഡ് വാട്ടർ ടാങ്കിനു സമീപം കൊച്ചുപറമ്പിൽ പരേതനായ കെ. കുഞ്ഞു മരക്കാറിന്റെ ഭാര്യ ഫാത്തിമ (പാത്തുമ്മ -77) നിര്യാതയായി. മക്കൾ: ഷക്കീർ, ഖലീൽ, റഹീമ. മരുമക്കൾ: വി.പി. ഷഹീർ, നജുമ, സലീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.