ഫോർട്ട്കൊച്ചി: അമരാവതി ഉദാരപ്പറമ്പിൽ പരേതനായ അപ്പുവിന്റെ ഭാര്യ നാരായണി (80) നിര്യാതയായി. മക്കൾ: എ. ശ്രീധരൻ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി, കർഷക സംഘം കൊച്ചി ഏരിയ കമ്മിറ്റി അംഗം), ശാന്തകുമാരി, ഗീതാഭായ്, രാജേന്ദ്രൻ, ചന്ദ്രക്കല. മരുമകൻ: പി. സാജു.