കല്ലൂർക്കാട്: മണിയന്ത്രം നെടുങ്കല്ലേൽ (പീഞ്ഞാറ്റിൽ) ഐപ്പ് ജോർജ് (80) നിര്യാതനായി. ഭാര്യ: മേരി. നാഗപ്പുഴ കുന്നത്തോട്ടേൽ കുടുംബാംഗമാണ്. മക്കൾ: ജോജി, ജിജോ (സലാല). മരുമകൾ: ലീന ജിജോ പുത്തൻപുരക്കൽ പൈങ്ങോട്ടൂർ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കല്ലൂർക്കാട് സെന്റ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.