കാഞ്ഞൂർ: തുറവുങ്കര പടയാട്ടി ദേവസി ലോനകുഞ്ഞി (91) നിര്യാതനായി. ഭാര്യ: മറ്റൂർ കുടിയിരിപ്പിൽ കുടുംബാംഗം റോസി ലോനകുഞ്ഞി. മക്കൾ: മേരീസ് സോജൻ, എലിസബത്ത് ജോസ്. മരുമക്കൾ: സോജൻ തോമസ് തച്ചിൽ (റിട്ട. എൻജിനീയർ, ഐ.എസ്.ആർ.ഒ തിരുവനന്തപുരം), ഡോ. സി.സി. ജോസ് ചക്യത്ത് (ന്യൂസിലൻഡ്). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.