ശ്രീമൂലനഗരം: എടനാട് പടിഞ്ഞാറേ മേച്ചേരി സുമതിയമ്മ (86) നിര്യാതയായി. ഭർത്താവ്: തുറവൂർ മലയംതുരുത്ത് പരേതനായ പരമേശ്വരൻ നായർ. മക്കൾ: പരേതനായ സതീശൻ, രാധാമണി, രമേശൻ (ബാബു). മരുമക്കൾ: യമുന, പങ്കജാക്ഷൻ, മഞ്ജു.