കിഴക്കമ്പലം: വെസ്റ്റ് ചേലക്കുളം കാവുങ്ങൽപറമ്പ് വളപ്പിൽ തച്ചയിൽ ഹസൻ മുഹമ്മദിന്റെ ഭാര്യ ചിത്തു (84) നിര്യാതയായി. ചേലാമറ്റം നെടുങ്ങാട്ടുകുടി കുടുംബാംഗമാണ്. മക്കൾ: വി.എം. ഹസ്സൻ (വിൻടെക് ത്രെഡ്സ്, കാവുങ്ങൽപറമ്പ്), ആസിയ ഭായ്, ഹയ്യാബീവി, സജിദാബീവി. മരുമക്കൾ: ബീവി ഹസ്സൻ, അബ്ദുൽ റഹ്മാൻ, മജീദ്, അബ്ദുൽ അസീസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കാവുങ്ങൽപറമ്പ് മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.