പള്ളിക്കര: വെമ്പിള്ളി തൊണ്ടുങ്ങല്‍ ശോശാമ്മ കുര്യാക്കൊ (95) നിര്യാതനായി. വെമ്പിള്ളി തറയില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ മാത്യു, മത്തായി, അബ്രാഹം, പൗലോസ്, സാറാമ്മ. മരുമക്കള്‍: ലീല, അന്നമ്മ, ശൂശാന്‍, മറിയക്കുട്ടി, ജോർജ്.