ആലുവ: ഏലൂക്കര തച്ചവള്ളത്ത് സുലൈമാന്‍ (85) നിര്യാതനായി. ഭാര്യ: ബീരാമ്മ. മക്കള്‍: അബ്ദുൽ സലാം (സലാല ഫുഡ്സ്, ഏലൂക്കര), ബഷീര്‍ (സലാല ബേക്കറി, ആലുവ), റഷീദ. മരുമക്കള്‍: റഹിത, മിസിരി, പരേതനായ അലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഏലൂക്കര തെക്കേപ്പള്ളി ഖബര്‍സ്ഥാനില്‍.