ഇരട്ടാർ: നത്തുകല്ല് തേനംമാക്കൽ ജോസഫ് ജോസഫ് (കുഞ്ഞേപ്പച്ചൻ -72) നിര്യാതനായി. ഭാര്യ: നെല്ലിപ്പാറ അരിശ്ശേരിൽ കുടുംബാംഗം ലീലാമ്മ. മക്കൾ: റെജി മോൾ, റെൻസി, റെണി. മരുമക്കൾ: ഷാജി, റെജി, നീനു.