കുമളി: വെള്ളാരംകുന്ന് കയത്തുംകരയിൽ ജോർജ് (കുഞ്ഞുമോൻ -53) നിര്യാതനായി. ഭാര്യ: കൊച്ചുറാണി (ചക്കുപള്ളം വാറുകൊഴുപ്പേൽ കുടുംബാംഗം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വെള്ളാരംകുന്ന് ഐ.പി.സി ഹെബ്രോൺ ചർച്ച് സെമിത്തേരിയിൽ.