തൊടുപുഴ: ശാസ്താംപാറ കുളത്തിൻ കരയിൽ ഗോപാലൻ (75) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: രാജൻ, സന്തോഷ്, രാജേഷ്, ബിന്ദു. മരുമക്കൾ: ഷീബ, സുഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.