അടിമാലി: മാങ്കുളം ചെമ്മരപ്പള്ളിയിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി. മന്നാനം മുകളേൽ കുടുംബാംഗമാണ്. മക്കൾ: മറിയക്കുട്ടി, പെണ്ണമ്മ, പാപ്പച്ചൻ, ജോസ്, അപ്പച്ചൻ, കുട്ടിയച്ചൻ, കുട്ടിയമ്മ, ബേബി, ബെന്നി. മരുമക്കൾ: അബ്രഹാം, പരേതനായ ജേക്കബ്, വൽസമ്മ, റോസമ്മ, ആൻസി, വൽസമ്മ, ബേബി, ഷിജി, ഷിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മാങ്കുളം സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.