വെള്ളിയാമറ്റം: കാഞ്ഞിരകാട്ടുകുന്നേൽ ദേവസ്യയുടെ ഭാര്യ മറിയാമ്മ ദേവസ്യ (82) നിര്യാതയായി. ഇടമറ്റം നടുത്തൊടി പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി ജോസ്, ആൻസി ജോണി, റോയി, ഷാജി, ബാസ്റ്റ്യൻ, ഡോ. റാണി (സെന്റ് തോമസ് കോളജ്, തൃശൂർ). മരുമക്കൾ: ജോസ്, ജോണി, ജാൻസി, ബിന്ദു, സിമി, മാത്യു ആൻഡ്രൂസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.