ചെറുതോണി: ഭൂമിയാംകുളം ഊട്ടുശാല പുത്തൻപുരയിൽ കുര്യാക്കോസിന്റെ (കുര്യൻ) ഭാര്യ ആൻസി (അമ്മിണി -62) നിര്യാതയായി. നെടിയശാല കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: റോബി, മെർളിൻ, ബിബിൾ. മരുമക്കൾ: തോമസ്, രാജീവ്, ജോബിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.