കലയന്താനി: പുറംചിറയിൽ പരേതനായ സെബാസ്റ്റ്യന്റെ മകൻ ജോസ് (66) നിര്യാതനായി. ഭാര്യ: വണ്ടമറ്റം തയ്യിൽ കുടുംബാംഗം മേരി. മക്കൾ: സിംസൺ, സാംസൺ, മഞ്ജു. മരുമക്കൾ: സുജിത, ഷെറിൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.