ചങ്ങനാശ്ശേരി: പായിപ്പാട് പാറപ്പുരയിടത്തില് പരേതനായ കെ.കെ. അപ്പുക്കുട്ടന്റെ ഭാര്യ അക്കമ്മ (ആലീസ് -65) നിര്യാതയായി. മക്കള്‍: ജോണ്സണ്, സോണിയ. മരുമക്കള്‍: സീമ അനീഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം ഒന്നിന് മല്ലപ്പള്ളി ഫെയ്ത്ത് ലീഡേഴ്സ് ചര്‍ച്ച് സെമിത്തേരിയില്‍.