ചങ്ങനാശ്ശേരി: മടുക്കംമൂട് മേലത്തെ കുടിയില്‍ ഹമീദ് കണ്ണ് റാവുത്തറുടെ ഭാര്യ ലൈല (67) നിര്യാതയായി. മക്കള്‍: ഷാജി, ജിജി, റജീന, ഷീബ. മരുമക്കള്‍: റഹ്മത്ത് ബിവി, ഷിബു. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11.30ന് ചങ്ങനാശ്ശേരി പുതൂര്‍പ്പള്ളി ഖബര്‍സ്ഥാനില്‍.