പനമറ്റം: അക്കാട്ടുവയലിൽ ലക്ഷ്മിക്കുട്ടിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടൂർ ഭാസ്കരൻ നായർ. മക്കൾ: ശശിധരൻ നായർ (കാസർകോട്), ബാബു (റിട്ട. കെ.എസ്.ഇ.ബി, പൊൻകുന്നം), ബീനാകുമാരി, പരേതനായ അനിൽകുമാർ. മരുമക്കൾ: ആശാലത, നിർമല, പരേതനായ മണിക്കുട്ടൻ, പ്രമീള. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് അക്കാട്ടുവയലിൽ വീട്ടുവളപ്പിൽ.