കൊടുങ്ങൂർ: ഒന്നാംമൈൽ ചീനിയിൽ പാസ്റ്റർ ജോയി ജോസഫ് (54) നിര്യാതനായി. ഭാര്യ: ഷീല, വാഴൂർ 17ാംമൈൽ അരയാലുങ്കൽ കുടുംബാംഗം. മക്കൾ: സിജു, ചിഞ്ചു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഐ.പി.സി പാമ്പാടി സെന്റർ സെമിത്തേരിയിൽ.