ആനിക്കാട് ഈസ്റ്റ്: കുളത്തിക്കാട്ടിൽ പരേതനായ കെ.കെ. ആന്റണിയുടെ മകൻ കെ.എ. ഈപ്പച്ചൻ (59, റിട്ട. ആർമി) നിര്യാതനായി. ഭാര്യ: സിസിലി, വണ്ണപ്പുറം മൈലപ്പറമ്പിൽ കുടുംബാംഗം. മക്കൾ: അലീഷ്യ (സൗദി) അനൂഷ്യ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് തറവാട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ആനിക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.