എരുമേലി: മണിപ്പുഴ തെക്കേക്കണ്ടത്തിൽ കുട്ടിയച്ചന്റെ (ജോസഫ്, ഡിട്രോയിറ്റ് അമേരിക്ക) ഭാര്യ വിക്ടോറിയ (77) നിര്യാതയായി. മകൻ: ഡോ. തോമസ്. മരുമകൾ: കിറ്റി മിഷേൽ ഹാർവി. സംസ്കാരം അമേരിക്കയിൽ.