തച്ചപ്പുഴ: പാലക്കൽ രാജു ആന്റണിയുടെ മകൻ സി.ആർ. രഞ്ജിത്ത് (36) നിര്യാതനായി. മാതാവ്: ജോളി രാജു, ചവരയ്ക്കൽ കുടുംബാംഗം. ഭാര്യ: ബിൻസി. മക്കൾ: എബിൻ, ബോബിൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പൊൻകുന്നം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.