തൃക്കൊടിത്താനം: കോട്ടമുറി കോട്ടയ്ക്കല്‍ ദേവസ്യ എബ്രഹാം (അവറാച്ചന് -88) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കള്‍: സൂസമ്മ, മോളി, തങ്കച്ചന്, സണ്ണിച്ചന്, ജോജി, സോബിച്ചന്. മരുമക്കള്‍: ജോസ്, അപ്പച്ചന്, ആന്‍സി, ലീലാമ്മ, ലില്ലിക്കുട്ടി, മിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.