കൂരാലി: കുന്നുംപുറത്ത് അമ്മിണിയമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണപിള്ള. മക്കൾ: പരേതനായ ശ്രീനിവാസൻ, വിജയമ്മ, ശോഭന, ശൈലജ, മിനി. മരുമക്കൾ: ഓമന, രാമചന്ദ്രൻപിള്ള, ശിവൻ, പരേതരായ സുരേഷ്ബാബു, സുന്ദരൻപിള്ള. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.