എലിക്കുളം: ആളുറുമ്പ് വേലംപറമ്പിൽ സരസമ്മ (72) നിര്യാതയായി. ഭർത്താവ്: ഗോപി. മക്കൾ: അഭിലാഷ്, അനീഷ് (സി.പി.എം ആളുറമ്പ് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ആശ, കവിത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.