തലപ്പുലം: തൈപ്പറമ്പിൽ പരേതനായ ജോയി മാത്യുവിന്റെ ഭാര്യ എൽസമ്മ (71) നിര്യാതയായി. മക്കൾ: ജിൻസി, ജിനി (ഇരുവരും യു.കെ), ജിബി (ബഹ്റൈൻ). മരുമക്കൾ: ബിനു, സന്തോഷ് (ഇരുവരും യു.കെ), മരിയ (ബഹ്റൈൻ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം അരുവിത്തുറ സെന്റ് ജോർജ് ഫെറോന പള്ളിയിലെ കുടുംബക്കല്ലറയിൽ.