ചേന്നങ്കരി: അക്കരകളത്തില്‍ തട്ടാരുപറമ്പില്‍ ടി.എം. ജോര്‍ജുകുട്ടി (റിട്ട. ഡെപ്യൂട്ടി തഹസീല്‍ദാര്‍, മങ്കൊമ്പ് -81) നിര്യാതനായി. ഭാര്യ: അന്നമ്മ ചേന്നങ്കരി ചെറുകോട് കുടുംബാംഗം. മക്കള്‍: സജി, ജിജി, ഷിജി, പരേതനായ റെജി. മരുമക്കള്‍: അനു, നിഷ, റെജി, ഗിരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചേന്നങ്കരി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.