മുണ്ടക്കയം: 35ാം മൈൽ ആർ.പി.സി കല്ലുംപുറത്ത് വീട്ടിൽ പി.എ. റലീസാബീവി (റിട്ട. ഫാർമസിസ്റ്റ് -68) നിര്യാതയായി. ഭർത്താവ്: പി.സി. അബ്ദുൽ കരീം (മുൻ സെക്രട്ടറി, താജ് പള്ളി പരിപാലന സമിതി, കോട്ടയം). മക്കൾ: റിയാസ്, ഷെമിം, റഫീഖ് (ദുബൈ). മരുമക്കൾ: ആഷ്ന, ഷാജുദ്ദീൻ, ആഷ്നി വെച്ചൂച്ചിറ (ദുബൈ). ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് വരിക്കാനി ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.