ഇല്ലിക്കൽ: വേളൂർ നാലുകണ്ടത്തിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമ (76) നിര്യാതയായി. മക്കൾ: ഷീബ, ശിഹാബ്, നിഷാദ്. മരുമക്കൾ: നാസർ, റിസാന, സുനു.