ഇളങ്ങുളം: കൊപ്രാക്കളം പുള്ളോലിൽ (മുക്കിലിക്കാട്ട്) മത്തായി ചാക്കോയുടെ (കുഞ്ഞ്) ഭാര്യ അന്നമ്മ മത്തായി (അന്നക്കുട്ടി -83) നിര്യാതയായി. എലിക്കുളം താഴത്തേടത്ത് കുടുംബാംഗമാണ്. മക്കൾ: ലില്ലിക്കുട്ടി, സണ്ണി (പുൽപ്പേൽ ടെക്സ്റ്റൈൽസ്, കാഞ്ഞിരപ്പള്ളി), തോമസ് (മാമച്ചൻ -പത്ര ഏജന്റ്, സുലഭ സൂപ്പർ മാർക്കറ്റ്, കാഞ്ഞിരപ്പള്ളി), മോളി, മിനി, ബോണി, സിജി. മരുമക്കൾ: അപ്പച്ചൻ, ലൗലി, മിനി, ലാലിച്ചൻ, തോമസുകുട്ടി, മോളി, ബിനോയ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഇളങ്ങുളം സെന്റ് മേരീസ് ദൈവാലയത്തിലെ കുടുംബക്കല്ലറയിൽ.