മുണ്ടക്കയം: പുത്തൻചന്ത ചേരിക്കൽ സി.എ. ഇട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ സരള ഇട്ടി പാവടശ്ശേരിയിൽ (കൊക്കയാർ പഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: ദീപക് (മീറ്റ് ദ ഫിഷ്), ദിവ്യ സേറാ (സൈക്കോളജിസ്റ്റ്, പീരുമേട്). മരുമക്കൾ: സൂസൻ (അധ്യാപിക, സി.എം.എസ്.എൽ.പി സ്കൂൾ, മുണ്ടക്കയം സർവിസ് സഹകരണ ബാങ്ക്), നിബു മാത്യു (അഡ്വക്കേറ്റ്, പീരുമേട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കൂട്ടിക്കൽ സെന്റ് ലൂക്കസ് സി.എസ്.ഐ പള്ളി കുടുംബക്കല്ലറയിൽ.