കാഞ്ഞിരപ്പുഴ: കാഞ്ഞിരത്തിങ്കൽ കെ.ജെ. പോളിന്റെ ഭാര്യ മേരി പോൾ (72 ) നിര്യാതയായി. പൂഞ്ചൊല മാവറ കുടുംബാംഗമാണ്. മക്കൾ: ജോസ്, ലിസി, ബാബു, ഉഷ. മരുമക്കൾ: ബിനി ജോസ് അട്ടപ്പാടി, സെൻ മാനുവൽ തൃശൂർ, ടീന ബാബു തിരുവിഴാംകുന്ന്, സജി അലക്സാണ്ടർ മൈലംപ്പുള്ളി.