കൂറ്റനാട്: അകിലാണം അറക്കൽ കുഞ്ഞിപ്പ (മൊയ്തു - 85) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കൾ: സുബൈദ, ബാബു, മിസിരിയ, റസിയ, ഷാജുമോൻ. മരുമക്കൾ: മുഹമ്മദ് (മാനു), മൊയ്തുണ്ണി, അഷ്റഫ്, സുലൈഖ, സോഫിയ.