അലനല്ലൂർ: എടത്തനാട്ടുകര ചിരട്ടക്കുളത്തെ പള്ളിപ്പെറ്റ ശങ്കരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കാളി. മക്കൾ: പരിയാണി, ചന്ദ്രൻ, നാരായണൻ, കല്യാണി, സരോജിനി, കുഞ്ഞീലി, വിലാസിനി. മരുമക്കൾ: ബിന്ദു, ശാന്ത, ബിന്ദു, ചാമി, ബാബു, ശങ്കരൻ, കടുങ്ങൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.