കേരളശ്ശേരി: വടശ്ശേരി കിഴക്കേക്കര നീലാഞ്ചേരി ചിന്നുക്കുട്ടി അമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.കെ. ബാലകൃഷ്ണൻ നായർ. മക്കൾ: ശങ്കരനാരായണൻ (റിട്ട. എയർ ഫോഴ്സ്), വേണുഗോപാലൻ (റിട്ട. ബി.എസ്.എൻ.എൽ), രാധാകൃഷ്ണൻ (റിട്ട. ബി.എച്ച്.ഇ.എൽ), പ്രേമ. മരുമക്കൾ: നിർമ്മല, ബേബി, ലത, പി. നാരായണ മേനോൻ (റിട്ട. എയർ ഫോഴ്സ്, എസ്.ബി.ടി).