അലനല്ലൂർ: എടത്തനാട്ടുകര മൂച്ചിക്കൽ പ്രീതി നിവാസ് രാജപ്പൻ മാസ്റ്റർ (82) നിര്യാതനായി. അലനല്ലൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകനാണ്. ഭാര്യ: മോഹനകുമാരി ടീച്ചർ (റിട്ട. അധ്യാപിക, എ.എൽ.പി.എസ് മുണ്ടക്കുന്ന്). മക്കൾ: പ്രീതി, പ്രവീണ. മരുമക്കൾ: വിശ്വനാഥൻ (അധ്യാപകൻ, എളങ്കൂർ എച്ച്.എസ്), ഹരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ