പാലക്കാട്: അകത്തേത്തറ വടക്കേത്തറ ചിങ്ങരത്ത് വീട്ടിൽ പരേതയായ പാർവതി നേത്യാരുടെയും തരൂർ കോണിക്കലിടത്തിൽ പരേതനായ കെ.കെ. അച്ചന്റെയും മകൾ സി.പി. മൃണാളിനി നേത്യാർ (കുഞ്ച -78) ചേപിലമുറി പ്രിയദർശിനിയിൽ നിര്യാതയായി. ഭർത്താവ്: പി. ഉണ്ണാലച്ചൻ. മക്കൾ: രാജീവ്, പ്രിയ, സഞ്ജീവ്. മരുമക്കൾ: ശ്രീജ, ബാലകൃഷ്ണൻ, ഷീമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വടക്കേത്തറ തേക്കിൻകാട് ദേശ ശ്മശാനത്തിൽ.