മാനന്തവാടി: പാതിരിച്ചാൽ ചക്കാലക്കുടി സി.യു. പൈലി (കുഞ്ഞച്ചൻ - 84 ) നിര്യാതനായി. ഭാര്യ: സി.യു. ഏലമ്മ. മക്കൾ: ബിജുപോൾ (അധ്യാപകൻ), പരേതയായ ബീന. മരുമകൾ: ബീന. സംസ്കാരം ചൊവ്വാഴ്ച പത്തിന് പുതിയിടംകുന്ന് സെന്റ് ചാവറ പള്ളി സെമിത്തേരിയിൽ.