സുൽത്താൻ ബത്തേരി: ചീരാൽ കണ്ണിവട്ടം കേശവൻ ചെട്ടി (75) നിര്യാതനായി. വയനാടൻ ചെട്ടി സർവിസ് സൊസൈറ്റി രക്ഷാധികാരിയും ചീരാൽ എ.യു.പി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: കല്യാണി. മക്കൾ: അനിൽകുമാർ, സുനിൽ കുമാർ. മരുമക്കൾ: രജനി, ലല്ലു.