കങ്ങഴ: പാറക്കൽ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ നായർ (വൈദ്യർ ഉണ്ണി -57) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: ജയകൃഷ്ണൻ, ഡോ. ജയലക്ഷ്മി. മരുമകൻ: അഖിൽകുമാർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.