ഞീഴൂർ: വടക്കേ നിരപ്പ് ഉപ്പാനക്കുഴിയിൽ പരേതനായ ഔസേഫ് ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (88) നിര്യാതയായി. മക്കൾ: ജോസ്, ആലീസ്, മേരി, ത്രേസ്യാമ്മ (അധ്യാപിക, സെന്റ് അലോഷ്യസ് സ്കൂൾ, മണലുങ്കൽ), എൽസമ്മ. മരുമക്കൾ: ഗ്രേസി, ജോർജ്, കുര്യൻ, ബെന്നി, സിജു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വാക്കാട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.