കാഞ്ഞിരപ്പള്ളി: ചിറക്കടവ് മണ്ണാറക്കയം ഉറുമ്പിൽ രാജേശ്വരിയമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ.എൻ. കുട്ടപ്പൻപിള്ള. മക്കൾ: രവീന്ദ്രൻപിള്ള, കെ. ബാലചന്ദ്രൻ (സി.പി.ഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയംഗം), കെ. മുരളീധരൻ, രാധാമണി. മരുമക്കൾ: ഉഷ രവീന്ദ്രൻ, ഇന്ദിര ബാലചന്ദ്രൻ (സ്റ്റാഫ്, സെന്റ് ജോസഫ്സ് ഐ ഹോസ്പിറ്റൽ, കാഞ്ഞിരപ്പള്ളി), പ്രീത മുരളീധരൻ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.