ആർപ്പൂക്കര : മണലേൽപ്പള്ളി പൂവത്തുശേരിയിൽ രാജമ്മ (79) നിര്യാതയായി.വടയാർ സുന്ദരക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കേശവൻ. മക്കൾ: തങ്കച്ചൻ ( റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ), സാബു, സന്തോഷ് ( കെ.എസ്.ഇ.ബി കാസർകോട്), അമ്പിളി സാബു ( സി.പി.എം ആനമല ബ്രാഞ്ച് സെക്രട്ടറി ). മരുമക്കൾ: മഹിജാ തങ്കച്ചൻ, ഷൈനി സാബു, അജിത സന്തോഷ്, പി. എൻ. സാബു ( സി.പി.എം അതിരമ്പുഴ ലോക്കൽ സെക്രട്ടറി).