വായ്പൂര് (ചെട്ടിമുക്ക്): ഈട്ടിക്കൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ പൊന്നമ്മ (87) നിര്യാതയായി. കുഴിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: വിജയൻനായർ, അച്യുതൻ നായർ, വിജയമ്മ, രാജൻനായർ, സുനന്ദമണി. മരുമക്കൾ: പുഷ്പകുമാരി, വിജയകുമാരി, പരേതനായ ഗോപാലകൃഷ്ണൻ, പ്രസന്നരാജൻ, ഗിരീഷ് കുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.