ഏറ്റുമാനൂർ: മാടപ്പാട് പറപ്പള്ളിൽ ചന്ദ്രൻ നായരുടെയും വിലാസിനി അമ്മയുടെയും മകൻ രമേശ് ചന്ദ്രൻ (44) നിര്യാതനായി. സഹോദരൻ: സതീശ് ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.